ഫിഫ ലോകകപ്പിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ അർജന്റീനയ്ക്കായി ലിയോണൽ മെസ്സിയുടെ സംഹാരതാണ്ഡവം. 76 മിനിറ്റുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ മെസ്സി മൂന്നു ഗോളുകൾ അൾജീരിയയുടെ വലയിൽ കയറ്റി ഹാട്രിക്ക് നേട്ടം സ്വന്തമാക്കി.
Read more
മത്സരത്തിൽ പൂർണാധിപത്യത്തിൽ നിൽക്കുന്നത് അർജന്റീന തന്നെയാണ്. 51% ശതമാനം പോസെഷനും അർജന്റീനയുടെ കൈകളിലാണ്. 6 ഷോട്ട് ഓൺ ടാർഗെറ്റിൽ 3 ഗോളുകൾ അർജന്റീന നേടി. ഇത് വരെയായി ഒരു ഗോൾ പോലും നേടാൻ അൾജീരിയൻ താരങ്ങൾക്ക് സാധിച്ചിട്ടില്ല. ഫിഫ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ഗോളാണിത്.







