കേരളത്തിന് പടിക്കല്‍ കലം ഉടക്കാന്‍ സര്‍വീസസ് തന്നെ ധാരാളം, ഇനി വല്ല മിറാക്കിളും സംഭവിക്കണം

വൗ.. 175 ല്‍ ഓള്‍ഔട്ട്!

തമിഴ്‌നാടും കര്‍ണാടകയും ഒന്നും വരാത്തത് കൊണ്ട് സന്തോഷിച്ചതാണ്. കേരളത്തിന് പടിക്കല്‍ കലം ഉടക്കാന്‍ സര്‍വീസസ് തന്നെ ധാരാളം..

അത്യാസന്ന ഘട്ടങ്ങളില്‍ സ്ഥിരം രക്ഷകര്‍ ആവുന്ന സച്ചിനും വിഷ്ണുവും വീണപ്പോൾ തന്നെ തീരുമാനം ആയി, ക്യാപ്റ്റന്റെ എഞ്ചിന്‍ ആണേല് കാലങ്ങളായി ഓഫ് ആണ്.

Sanju Samson smashes record double century to stake a claim for India call-up | Cricket News - Times of India

ഇനി വല്ല മിറാക്കിളും നടക്കണം.. പക്ഷേ 175 റണ്‍സ് വച്ച് എന്ത് മിറാക്കിള്‍ ആക്കാനാണ്. എന്നാലും പ്രതീക്ഷ കൈവിടുന്നില്ല.

എഴുത്ത്: ബിലാല്‍ ഹുസൈന്‍

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്