ധോണിയുടെ റോള്‍ ചെയ്യാന്‍ ഇന്ന് ഇന്ത്യന്‍ ടീമില്‍ ഒരേ ഒരാളേയുള്ളു

തോമസ് എന്‍ അഞ്ജു

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍&വൈസ് ക്യാപ്റ്റന്‍ ആയി തിരഞ്ഞെടുക്കപെട്ട രാഹുല്‍ & ഭുംറ സഖ്യത്തിന് ആശംസകള്‍..

രാഹുല്‍ ആയിരിക്കും നെക്സ്റ്റ് ക്യാപ്റ്റന്‍ എന്നു അഭിപ്രായം പറഞ്ഞപ്പോള്‍ പുഛത്തോടെ കളിയാക്കിയ ചില സുഹൃത്തുക്കള്‍ ഉണ്ട്. അതുപോലെ ഏകദിനത്തില്‍ മിഡില്‍ കളിക്കാന്‍ കഴിയുന്ന പ്ലേയര്‍ ആണ് രാഹുല്‍ എന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

Reports: KL Rahul to lead India in SA ODIs if Rohit Sharma misses the series

ടീം തകര്‍ന്നാല്‍ ധോണി ചെയ്ത പോലെ തുഴയാനും അവസാനം വേണ്ടി വന്നാല്‍ റണ്‍ അടിച്ചു കയറ്റാനും ഇപ്പോള്‍ ടീമില്‍ കഴിയുന്ന ഏക ആള്‍ രാഹുല്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ധോണി ചെയ്ത റോള്‍ പോലെ ഒരാള്‍ ഒരു ടീമില്‍ നിര്‍ബന്ധം ആണ് എന്ന് ഞാന്‍ കരുതുന്നു.

India squad for South Africa ODIs: KL Rahul (Capt), Shikhar Dhawan, Ruturaj Gaekwad, Virat Kohli, Surya Kumar Yadav, Shreyas Iyer, Venkatesh Iyer, Rishabh Pant (wk), Ishan Kishan (wk), Y Chahal, R Ashwin, W Sundar, J Bumrah (VC), Bhuvneshwar Kumar,Deepak Chahar, Prasidh Krishna, Shardul Thakur, Mohd. Siraj

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24×7