അശ്വിന്റെ ലെജന്‍ഡറി സ്റ്റാറ്റസിനെ കുറിച്ച് ഇനിയും ആര്‍ക്കും സംശയമുണ്ടാകാന്‍ സാദ്ധ്യതയില്ല

ഷെമിന്‍ അബ്ദുള്‍ മജീദ്

പിച്ചില്‍ നിന്നും പ്രത്യേകിച്ച് ആനുകൂല്യങ്ങള്‍ കിട്ടാതെ വന്ന ഈ സാഹചര്യത്തില്‍ വെളിവാക്കപ്പെടുന്നത് അശ്വിന്റെ ക്ലാസ് ആണ്..

മുന്‍പ് ഇത്തരം പിച്ചുകളില്‍ കുംബ്ലെയും ഹര്‍ഭജനും ഉണ്ടാക്കിയിരുന്ന അതേ ഇംപാക്ട് ഇന്ന് അശ്വിനില്‍ മാത്രമാണ് കാണുന്നത്.

ഒരു പക്ഷേ അത് തന്നെയായിരിക്കാം വളരെയധികം സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചുകള്‍ ഉണ്ടാക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതും..

അശ്വിന്റെ ലെജന്‍ഡറി സ്റ്റാറ്റസിനെക്കുറിച്ച് ഇനിയും ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ല ..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24×7