'ഹെലികോപ്റ്ററില്‍ വന്നിറങ്ങി, കൊതുമ്പുവള്ളത്തില്‍ തിരിച്ചു പോയി'; ചെന്നൈയെ 'കീറിയൊട്ടിച്ച്' ട്രോളന്മാര്‍

ഐ.പി.എല്‍ 13ാം സീസണില്‍ പ്ലേ ഓഫ് സാദ്ധ്യതകള്‍ ഏറെ അവസാനിച്ച മട്ടാണ് എം.എസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റേത്. ഇനിയവര്‍ പ്ലേ ഓഫിലെത്താനുള്ള സാദ്ധ്യത മറ്റു ടീമുകളെ കൂടി ആശ്രയിച്ചാണിരിക്കുക. എല്ലാ ഐ.പി.എല്‍ സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ചെന്നൈയുടെ വീഴ്ച ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. ചെന്നൈയുടെ വീഴ്ച ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം നിറഞ്ഞു നില്‍ക്കുകയാണ് ധോണിയുടെ മഞ്ഞപ്പടയും വിസിലടി ഫാന്‍സും.

Troll Credti: Tom Antony

Troll Credit: Abhinav G Lal

Troll Credit: Lalu P Joy

Troll Credit: Aarathi Ajayan

Troll Credti: Baiju GL Kareepara

Troll Credit: Adarsh Raj

Troll Credti: Akhil Dev M T

Troll Credti: Aarathi Ajayan

Troll Credti: Akhil Maloor

Troll Credti: Sreejith R Mohan

Troll Credti: Aswin Rejithkumar

Troll Credit: Vishnu Prasad

Troll Credti: Mathew Josheph Ullas

Troll Credti: VY Sha Kh

Troll Credti: SrEe Sreeharsh

Troll Credti: Afnas Mva

Troll Credti: Sajan P Narayana

Troll Credti: Sreekanth Vettiyar

Troll Credti: Dreamin Robo

Troll Credti: Ashil Muhammad

Troll Credti: Faiz Ali

Troll Credti: Sharath Punthala

Troll Credit:Sharath Punthala

Troll Credti: Maneesh K P
10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈയുള്ളത്. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയെ പരാജയപ്പെടുത്തിയത്. 48 പന്തില്‍ 70 റണ്‍സ് നേടിയ ജോസ് ബട്ലറുടെ പ്രകടനമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. ചെന്നൈ മുന്നോട്ടുവെച്ച 126 റണ്‍സ് വിജയലക്ഷ്യം 15 ബോളുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു.