കഴിഞ്ഞ വർഷം നടന്ന ഐപിഎലിലെ മോശം പ്രകടനം പോലെ ഈ വർഷവും തുടക്കം മോശമാക്കി ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ 9 പന്തിൽ ഒരു ഫോർ നേടി 7 റൺസ് മാത്രമാണ് താരത്തിന്റെ സംഭാവന. ലക്‌നൗ താരം മിച്ചൽ മാർഷ് അടിച്ച പന്ത് ബോളർ മുകേഷ് കുമാറിന്റെ കൈകളിൽ തട്ടി സ്റ്റാമ്പിലേക്ക് കയറിയാണ് പന്ത് പുറത്തായത്.
ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് ടീം:
മിച്ചൽ മാർഷ്, ഐഡൻ മാർക്രം, ഋഷഭ് പന്ത് നിക്കോളാസ് പുരാൻ, ആയുഷ് ബഡോണി, അബ്ദുൽ സമദ്, ഷഹബാസ് ആഹ്മെദ്, അർശിന് കുൽക്കർണി, മുഹമ്മദ് ഷമി, ആൻറിച്ച് നോർക്കിയ, മായങ്ക് യാദവ്, ആവശ് ഖാൻ.
Read more
ഡൽഹി ക്യാപിറ്റൽസ് ടീം:
കെ എൽ രാഹുൽ, പാത്തും നിസ്സംഗ, ട്രിസ്റ്റാൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, നിതീഷ് റാണ, അക്‌സർ പട്ടേൽ, ലുയിങ്ങി എങ്കിടി, കുൽദീപ് യാദവ്, ടി നടരാജൻ, മുകേഷ് കുമാർ.







