പാകിസ്താൻ ക്രിക്കറ്റിനെ ഞെട്ടിച്ച് സെക്സ് വീഡിയോ വിവാദം. ടീമിന്റെ നായകനായ ബാബർ അസമിന്റെ പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. സഹതാരത്തിന്റെ പെൺസുഹൃത്തുമായിട്ടാണ് താരം സെക്സ് ചാറ്റ് നടത്തിയത്.
ബാബർ അസം സഹതാരത്തിന്റെ പെൺസുഹൃത്തിനെ ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്നുവെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത് താനുമായി ബന്ധം തുടർന്നാൽ സഹതാരത്തിന് ഒരു കാരണവശാലും ടീമിലെ സ്ഥാനം നഷ്ടപ്പെടില്ല എന്നും പക്ഷെ തന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം എന്നും നായകൻ പറഞ്ഞു. കുറച്ചുകാലമായി താരത്തിന്റെ നായകത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു വിവാദം കൂടി ആകുമ്പോൾ അത് കൂടുതൽ കുഴപ്പത്തിലേക്ക് പോകാൻ സാധ്യതയുണ്ട്.
Read more
ബാബറിനെ ചതിക്കാൻ വേണ്ടി ആരോ ഉണ്ടാക്കിയ വീഡിയോ ആണെന്നും താരം അത്തരത്തിൽ ഒരു പ്രവർത്തിയും ചെയ്യില്ലെന്നുമാണ് ആരാധക പറയുന്നത്. എന്നാൽ പുറത്ത് വരുന്ന കൂടുതൽ തെളിവുകൾ ബാബർ തന്നെയാണ് വിഡിയോയിൽ ഉള്ളതെന്ന് കാണിക്കുന്നതാണ്.