റണ്ണിന് വേണ്ടി മരിക്കാതെ ടീമിന് വേണ്ടി കളിക്കുന്ന ഒരു ബാറ്റര്‍

ഒരു സമയം ടീമിന് വേണ്ടി തന്റെ പൊസിഷന്‍ മാറി കളിക്കാന്‍ അദ്ദേഹം ഒരുങ്ങുകയാണ്. ആ പൊസിഷനില്‍ കളിച്ചുകൊണ്ട് അദ്ദേഹം തന്റെ ജീവനും ടീമിന് നല്‍കാന്‍ തയ്യാറാവുന്നു.

ഗുജറാത്ത്നെതിരെ ടീമിന് വേണ്ടി ഒരു എക്‌സ്ട്രാ റണ്ണിന് വേണ്ടി ഓടി തന്റെ വിക്കറ്റ് സ്വയം നഷ്ടപ്പെടുത്തുമ്പോഴും തന്റെ ടീമിന് അത് ലഭിച്ചില്ലല്ലോ എന്ന ചിന്ത അദ്ദേഹത്തെ നിരാശന്‍ ആക്കുന്നുണ്ട്.

റണ്ണിന് വേണ്ടി മരിക്കാതെ ടീമിന് വേണ്ടി കളിക്കുന്ന ഒരു ബാറ്റര്‍. ടീമിന് വേണ്ടി കളിക്കുമ്പോള്‍ റണ്ണുകള്‍ അദ്ദേഹത്തിലേക്ക് ഒഴുകി എത്തുന്നു. ഭാഗ്യം എന്നത് അദ്ദേഹത്തിന് മാത്രമായി സ്വന്തം ആകുന്നു.

ആ നിമിഷങ്ങളില്‍ എല്ലാവരും അദ്ദേഹത്തെ ഇഷ്ട്ടപെടുന്നു. എങ്ങനെ വിശേഷിപ്പിക്കാം.. സ്‌ക്രീനില്‍ തെളിയിച്ചത് പോലെ.. Block Butler.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍