ഓസ്‌ട്രേലിയയെ വിഴുങ്ങി ഭീകരമായ കാട്ടുതീ; നശിച്ചത് 5 ദശലക്ഷം ഹെക്ടർ ഭൂമി; വെന്തുമരിച്ചത് 50 കോടിയോളം ജീവജാലങ്ങൾ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ കാണാം

ഓസ്‌ട്രേലിയ നിലവിൽ പുകയാൽ മൂടിയിരിക്കുകയാണ്, മനുഷ്യ നിർമ്മിതമായ ആഗോളതാപനത്തിന്റെ ഫലമായി രാജ്യത്തുണ്ടായ ഭീകരമായ കാട്ടുതീ ഇനിയും പൂർണ്ണമായി അണയ്ക്കാനായിട്ടില്ല, മാത്രമല്ല പല ഭാഗങ്ങളിലും പുതിയ കാട്ടുതീ രൂപപെടുന്നുണ്ട്.

5 ദശലക്ഷം ഹെക്ടർ ഭൂമിയാണ് ഓസ്‌ട്രേലിയയിലെ കാട്ടുതീയെ തുടർന്ന് കത്തി നശിച്ചത്. ഏകദേശം 50 കോടിയോളം ജീവജാലങ്ങളാണ് ഇതുവരെ വെന്തുമരിച്ചത്. ഓസ്‌ട്രേലിയയിൽ ഈ വർഷം ഏറ്റവും ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്, കഴിഞ്ഞ മാസം താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു.

ഓസ്ട്രേലിയയിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തെ കാണിക്കുന്നതിനായി കാട്ടുതീയുടെ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിലൂടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കിടുന്നുണ്ട്. ഹൃദയം നുറുക്കുന്ന അത്തരം ചില വീഡിയോകളും ചിത്രങ്ങളും ചുവടെ:

https://twitter.com/btswithzia/status/1194191340856152065?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1194191340856152065&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Faustralian-bushfires-have-burned-almost-5-million-hectares-of-land-watch-heartbreaking-videos-1634082-2020-01-05

https://twitter.com/Wawzh/status/1212838220737564673?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1212838220737564673&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Faustralian-bushfires-have-burned-almost-5-million-hectares-of-land-watch-heartbreaking-videos-1634082-2020-01-05

https://twitter.com/kjsfirst/status/1213668315966476288?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1213668315966476288&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Faustralian-bushfires-have-burned-almost-5-million-hectares-of-land-watch-heartbreaking-videos-1634082-2020-01-05

https://twitter.com/ggukhub/status/1213646533549146112?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1213646533549146112&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Faustralian-bushfires-have-burned-almost-5-million-hectares-of-land-watch-heartbreaking-videos-1634082-2020-01-05

https://twitter.com/theharry_7/status/1213603444835176449?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1213603444835176449&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Faustralian-bushfires-have-burned-almost-5-million-hectares-of-land-watch-heartbreaking-videos-1634082-2020-01-05

https://twitter.com/JohnObibini/status/1212804313254379520?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1212804313254379520&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Faustralian-bushfires-have-burned-almost-5-million-hectares-of-land-watch-heartbreaking-videos-1634082-2020-01-05

https://twitter.com/CzarMontecillo/status/1213630893949997056?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1213630893949997056&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Faustralian-bushfires-have-burned-almost-5-million-hectares-of-land-watch-heartbreaking-videos-1634082-2020-01-05

https://twitter.com/johnny_wana/status/1213641441676627968?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1213641441676627968&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Faustralian-bushfires-have-burned-almost-5-million-hectares-of-land-watch-heartbreaking-videos-1634082-2020-01-05