വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപെട്ടു. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ബിൽ പരാജയപ്പെട്ടത്. ബില്ലിനെ അനുകൂലിച്ചവർ 298 പേർ. 211 പേർ ബില്ലിനെ എതിർക്കുകയും ചെയ്തു.
Read more
ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ ആകെ മൊത്തം 489 പേർ പങ്കെടുത്തു. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സാധിക്കാത്തത് 48 വോട്ടിന്റെ കുറവായതിനാൽ.







