ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിംല ഇന്ദിരഗാന്ധി ആശുപത്രിയിലാണ് അവര്‍ ചികിത്സ തേടിയിരിക്കുന്നത്. നിലവില്‍ സോണിയ ഗാന്ധി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Read more
കഴിഞ്ഞ ഫെബ്രുവരി മാസത്തിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
2024 ഡിസംബറില്‍ സോണിയ ഗാന്ധിക്ക് 78 വയസ് തികഞ്ഞിരുന്നു.