ഐ.എസ്.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

ഐ.എസ്.സി (12-ാം ക്ലാസ്) ഫലം പ്രഖ്യാപിച്ചു. ഐ.എസ്.സി രണ്ടാം സെമസ്റ്റര്‍ ഫലമാണ് പ്രഖ്യാപിച്ചത്. www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളില്‍ ഫലമറിയാം.

Read more

എസ്എംഎസ് വഴി ഫലം അറിയാന്‍ ഐ.എസ്.സി എന്നെഴുതി സ്‌പേസ് ഇട്ട ശേഷം യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാര്‍ക്ക് ലഭിക്കും.