എ.കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുൻ പ്രതിരോധമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആന്റണിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read more

ആന്റണിയുടെ മക്കൾ ഉൾപ്പെടെയുള്ളവർ നിലവിൽ ക്വാറൻ്റൈനിലാണ്. 79 വയസുള്ള എ.കെ.ആന്റണി ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലടക്കം പങ്കെടുക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.