'നമ്മൾ ജയിച്ചു അപ്പ'; പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ചാണ്ടി ഉമ്മൻ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ചാണ്ടി ഉമ്മൻ. ‘നമ്മൾ ജയിച്ചു അപ്പ’ എന്ന കുറിപ്പോടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ അടുത്ത് നിൽക്കുന്ന ചിത്രം ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.