വയനാട് എംപി പ്രിയങ്ക ഗാന്ധി കടുവ അക്രമത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. എന്നാൽ രാധയുടെ വീട് സന്ദർശിച്ച പ്രിയങ്ക ഗാന്ധിക്ക് കരിങ്കൊടി കാണിച്ച് എൽഡിഎഫ് പ്രവർത്തകർ.
Read more
വന്യജീവി ശല്യം രൂക്ഷമായിട്ടും വയനാട് എംപി സ്ഥലത്ത് എത്താൻ വൈകിയതിനെ തുടർന്നാണ് കരിങ്കൊടി കാണിച്ചത്. ആത്മഹത്യ ചെയ്ത കോൺഗ്രസ് പ്രവർത്തകൻ എൻഎം വിജയന്റെ വീടും പ്രിയങ്ക ഗാന്ധി സന്ദർശിക്കും.