KERALA ഉപരാഷ്ട്രപതിയുടെ സന്ദർശനം, ഈ ജില്ലയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി By ന്യൂസ് ഡെസ്ക് | Sunday, 2nd November 2025, 7:14 pm Facebook Twitter Google+ WhatsApp Email Print കൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. നഗര പരിധിയിലെ 26 സ്കൂളുകൾക്കാണ് കളക്ടർ അവധി നൽകിയത്.