ഭാരതപ്പുഴയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം, പൊക്കിള്‍കൊടി അടര്‍ന്നിട്ടില്ല

തൃശൂര്‍ ചെറുതുരുത്തി ഭാരതപുഴയില്‍ നിന്ന് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുഴയിലെ തടയണയില്‍ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

Read more

പൊക്കിള്‍ കൊടി അടരാത്ത കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.