ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ച് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിതരണവും, വിൽപ്പനയും നിരോധിച്ച് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂലൈ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളാണ് സംസ്ഥാനത്ത്  നിരോധിച്ചത്.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയുമാണ് സംസ്ഥാനത്ത് നിരോധിച്ചത്.

മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.

Read more

Paracetamol Tablets I.P 500mg (CROMOL), DANISH HEALTH CARE(P) LTD,76/27 -28, Industrial Estate, Maxi Road, Ujjain -456010, Madya Pradesh, CLR 22028, 04/2024, Cefazolin Sodium Injection IP 1 gm, Kerala State Drugs & Pharmaceuticals Ltd., MSP No.VII/623, Kalavoor P.O, Alappuzha, Kerala – 688 522, PCZD202, 08/2024, Metoprolol Succinate Prolonged – release Tablets I P 50 Mg, Unicure India Ltd., Plot No 46(B) / 49B, Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand MR1TC029, 09/2024, Metoprolol Succinate Prolonged – release Tablets I P 50 Mg, Unicure India Ltd., Plot No 46(B) / 49B, Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, URDT0652, 02/2025, Glimepiride Tablets IP 1mg (Glimilex-1), Apple Biotech Health Care Pvt Ltd, Vill. Deep Nagar, Teh. Payal, Ludhiana 141 421 (Panjab), T22/0892, 11/2024, Rabeprazole (EC) Tablets IP (Rablesa-20), Solasta Health Care, 261, HSIIDC, Industrial Estate, Alipur, Barwala, Hariyana – 134 118, BBT222791C, 08/2024, Paracetamol Tablets IP 500mg (PARABAND – 500), Danish Health Care (P) Ltd,76/27-28, Industrial Estate, Maxi Road, Ujjain-456 010, PDN23003, 12/2024, Atolife-F (Atorvastatin & Fenofibrate Tablets, Lifecare Formulations Pvt. Ltd.,Plot No. 2 & 3, 91/5, Link Road, Sonia Gandhi, Near Mettuppalayam Industrial Estate, Puducherry – 605 009 , 746302T, 04/2025, Paracetamol Tablets IP 500mg, Geno Pharmaceuticals Pvt Ltd, Karaswada, Mapusa, Goa 403 526, At KIADB, Honaga, Belagavi – 591 Il3, PP132067, 05/2026, Sulphamethoxazole & Trimethoprim Tablets IP, Omega Pharma, Khasra No. 482, Village Saliyar, Roorkee – 247 667. Dist. Haridwar, Uttarakhand, GT1377, 08/2025, ROSTIN – F (Rosuvastatin Calcium & Fenofibrate Tablets), Daffohils laboratories Pvt Ltd, F 109 -110, UPSIDC, Industrial area, Selaqui, Dehradoon- 248197, Uttarakhand, DLT-8901, 02/2025, Glimepiride Tablets IP, (Glimelix-2 Tablets), Pharmaroots Healthcare, Khasra No. 411, Village Tipra P.O, Barotiwala, Tehsil Baddi, Distt – Solan H P, PT-22288, 09/2024, Clopidrogrel & Aspirin Capsules (75mg/150mg) Mascot Health Series Pvt. Ltd, Plot No.79,80, Sec-6A, IIE, Sidcul, Haridwar -249403 MC221207, 11/2024, NERCIN-25 (Cinnarizine Tablets I.P 25mg), M/s. Sunbeam Formulations No.136/2, Perumal Koil Street, Alapakkam, Porur, Chennai – 600 116 AT No. 129& 130, SIDCO Industrial Estate, Thirumazhisai, Chennai – 600124, NRC 2101, 6/2024.