ഭാര്യയെ പറ്റി മോശം കമൻറ്; കോട്ടയത്ത് ഒഡീഷ സ്വദേശിയെ വെട്ടിക്കൊന്നു

നാഗമ്പടത്ത് ഒഡീഷ സ്വദേശിയെ വെട്ടിക്കൊന്നു. ഭാര്യയെ പറ്റി മോശം കമന്‍റ് പറഞ്ഞതിനെ തുടർന്നുണ്ടായ ആക്രമാണ് കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പൊലീസ് പറയുന്നത്. നാഗമ്പടം ഗുഡ് ഷെഡ് റോഡിലാണ് സംഭം നടന്നത്.

Read more

അതിഥി തൊഴിലാളിയാണ്  കൊല്ലപ്പെട്ടത്. സംഭവത്തില്‍  പ്രതിയായ ഒഡീഷ സ്വദേശി രാജേന്ദ്രൻ ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു.