'സ്കൂൾ വിദ്യാർത്ഥികൾക്ക് ആർത്തവ അവധി, പ്രസവ അവധി നിർബന്ധമാക്കും'; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ

സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. കൂടാതെ പ്രസവ അവധി നിർബന്ധമാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു. സർക്കാർ സ്വകാര്യ മേഖലകളിൽ 6 മാസം വരെ പ്രസവാവധി നിർബന്ധമാക്കുമെന്നാണ് നയപ്രഖ്യാപനം.