വിധിയിലെ മഷി ഉണങ്ങും മുമ്പ് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല; വിമര്‍ശനത്തിന് എതിരെ ഹൈക്കോടതി

ചുരുളി സിനിമ വിധിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനെതിരെ പ്രതികരിച്ച് ഹൈക്കോടതി. ചിലര്‍ക്ക് വിധിയിലെ മഷി ഉണങ്ങും മുമ്പ് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ലെന്നും ഇത്തരം ഇടപെടല്‍ രീതി നിലവിലുള്ള സംവിധാനത്തെ ആകപ്പാടെ തകര്‍ക്കുമെന്നും ജസ്്റ്റിസ് കുഞ്ഞുകൃഷ്ണന്‍ നിരീക്ഷിച്ചു.

Read more

കാര്യമറിയാതെയാണ് സോഷ്യല്‍മീഡിയയില്‍ അഭിപ്രായങ്ങള്‍ മുളച്ചുപൊങ്ങുന്നത്. ചുരുളി സിനിമയ്‌ക്കെതിരായ ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും കോടതി പറഞ്ഞു.