ഇന്ത്യ ഒന്നിച്ച് ലൈറ്റ് അണയ്ക്കുമ്പോൾ വൈദ്യുതി വിതരണ സംവിധാനം തകരാറിൽ ആകുമോ?: ഹരീഷ് വാസുദേവൻ

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇൻഡ്യ ഒന്നിച്ചു ലൈറ്റ് അണയ്ക്കുമ്പോൾ വൈദ്യുതി വിതരണ സംവിധാനം തകരാറിൽ ആകുമോ??

ലൈറ്റ് മാത്രമേ അണയ്ക്കാവൂ എന്നു ഇനി ആരാണ് ജനങ്ങളോട് പറയുക?

എത്ര മാസ്ക് ഉണ്ടാക്കി, ബാക്കി എപ്പോൾ കിട്ടും, ജീവൻ രക്ഷാ ഉപകരണങ്ങളും ടെസ്റ്റിംഗ് കിറ്റുകളും ലഭ്യമാക്കുമോ? പ്രധാനമന്ത്രീ, എന്നാണ് കൊറോണ സംബന്ധിച്ച അറിവിലൂടെ, വിജ്ഞാനത്തിലൂടെ രാജ്യത്തിനു വെളിച്ചം പകരാൻ ആകുക?

https://www.facebook.com/harish.vasudevan.18/videos/10158238846307640/

Read more