ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു

രാജ്യത്ത് ഇന്ധനവിലവില ഇന്നും വർദ്ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപ 13 പൈസയുമാണ് പെട്രോൾ വില. ഡീസലിന് 95 രൂപ 35 പൈസയുമായി. കോഴിക്കോട് പെട്രോളിന് 102 രൂപ 39 പൈസയും ഡീസലിന് 95 രൂപ 56 പൈസയുമാണ് ഇന്നത്തെ വില.

Read more

കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി.
രാജ്യത്ത് പ്രകൃതിവാതക വിലയിൽ 62 ശതമാനം വർദ്ധനയുണ്ടായി. ഇതോടെ സിഎൻജിയുടെ വിലയും കൂടും.