KERALA മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു By ന്യൂസ് ഡെസ്ക് | Thursday, 5th February 2026, 10:35 am Facebook Twitter Google+ WhatsApp Email Print മാവേലിക്കര മുൻ എംഎൽഎ എം.മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 20 വർഷം മാവേലിക്കര എംഎൽഎ ആയിരുന്നു. ചെന്നിത്തല ചെറുകാൽ സ്വദേശിയാണ്. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയിൽ നിന്നും നിയമസഭയിലെത്തി.