വയനാട് തിരഞ്ഞെടുപ്പ് ഉടനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ

വയനാട് തിരഞ്ഞെടുപ്പ് ഉടനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേസുമായി ബന്ധപ്പെട്ട് തുടർനിയമനടപടികൾ നിരീക്ഷിക്കുമെന്നും സമയമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Read more

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയെങ്കിലും മേല്‍കോടതിയെ സമീപിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.