സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് മോഹനവാഗ്ദാനം നല്കി തന്നെ വഞ്ചിച്ചുവെന്ന് യുവാവിന്റെ പരാതി. വെങ്ങാനൂര്‍ സ്വദേശിയായ യുവാവാണ് വനിതാ സംവിധായികയ്ക്കും ഒരു ഒടിടി പ്ലാറ്റ് ഫോമിനുമെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.
തന്നെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.
Read more
അടുത്ത ദിവസം തന്നെ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും താനിപ്പോള്‍ മാനസിക സംഘര്‍ഷം മൂലം ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പറഞ്ഞിട്ടുണ്ട്.







