ദിവസങ്ങൾക്ക് മുൻപ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത ക്ളൈമാക്സ് എന്ന ചിത്രം നിരൂപകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും തനിക്ക് വൻ ലാഭമായിരുന്നുവെന്ന് രാം ഗോപാൽ വർമ്മ.
ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ തന്നെ ചിത്രവും റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ. ക്ളൈമാക്സിൽ പ്രധാന വേഷമവതരിപ്പിച്ച അമേരിക്കൻ പോൺ താരം മിയ മൽക്കോവ തന്നെയാണ് പുതിയ ചിത്രമായ നഗ്നത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
Read more
ഓൺലൈനിൽ കാണാൻ ഒരാൾക്ക് 100 രൂപ എന്ന നിരക്ക് നിശ്ചയിച്ച ക്ലൈമാക്സ് ഇതിനകം മൂന്ന് കോടി രൂപ നേടിത്തന്നുവെന്നാണ് രാംഗോപാൽ വർമ്മ പറയുന്നത്