സാധാരണക്കാരായി പൃഥ്വിരാജും സുപ്രിയയും മെട്രോയില്‍, ചിത്രങ്ങള്‍ വൈറല്‍

പുതുവര്‍ഷം പിറക്കുമ്‌പോള്‍ പൃഥ്വിരാജ് ലണ്ടനിലായിരുന്നു. ഭാര്യ സുപ്രിയയുമൊത്തുള്ള പുതുവര്‍ഷാഘോഷ ചിത്രങ്ങള്‍ താരം പങ്കു വച്ചിരുന്നു. ഇപ്പോഴിതാ ട്രെയിനില്‍ യാത്രചെയ്യുന്നതിന്‌റെ ചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവച്ചിരിയ്ക്കുകയാണ്.