ആഞ്ജലീന ഫോട്ടോ ഷൂട്ട്

‘ഉടുമ്പ്’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയയായ നടിയാണ് ആഞ്ജലീന ലയ്‌സന്‍. ഒരു പുതുമുഖത്തില്‍നിന്നും പ്രതീക്ഷിക്കാവുന്നതിനേക്കാള്‍ മികച്ച പ്രകടനം പ്രേക്ഷകവൃത്തങ്ങളില്‍ ചര്‍ച്ചയാകുകയുണ്ടായി. ഇപ്പോള്‍ തമിഴില്‍ ഏതാനും ചിത്രങ്ങള്‍ ചെയ്യാനൊരുങ്ങുകയാണ്
മോഡലും ഫാഷന്‍ ഡിസൈനറും കൂടിയായ ആഞ്ജലീന.