FILM NEWS KERALA നടൻ ശ്രീനിവാസൻ അന്തരിച്ചു By ന്യൂസ് ഡെസ്ക് | Saturday, 20th December 2025, 9:02 am Facebook Twitter Google+ WhatsApp Email Print നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസായിരുന്നു.