'റോളക്‌സ് സര്‍ പ്രമൊ'; വൈറലായി വിക്രമിലെ പുതിയ ടീസര്‍

വിക്രം സിനിമയിലെ വില്ലനായ റോളക്‌സിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പുതിയ ടീസര്‍ പുറത്ത് സൂര്യയുടെ തീപ്പൊരി ഡയലോഗുകളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കമല്‍ ഹാസന്‍ നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്.

300 കോടിയും കടന്നാണ് ചിത്രത്തിന്റെ കുതിപ്പ്. ജൂണ്‍ 3 നാണ് ചിത്രം റിലീസ് ചെയ്തത്. സൂര്യ അതിഥി കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സൂര്യയും കമലുമായിരിക്കും പ്രധാനതാരങ്ങള്‍.

250 കോടി മുതല്‍മുടക്കിലാണ് പൃഥ്വിരാജ് ഒരുക്കിയത്. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. സോനു സൂദ്, മാനുഷി ചില്ലാര്‍, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ് ചിത്രം ജിഗര്‍തണ്ടയുടെ റീമേക്കായി റിലീസ് ചെയ്ത ബച്ചന്‍ പാണ്ഡെയായിരുന്നു

പൃഥ്വിരാജിന് മുന്‍പ് റിലീസ് ചെയ്ത അക്ഷയ് ചിത്രം.