ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താവ് മുഖത്ത് ആസിഡ് ഒഴിച്ചു, മക്കള്‍ പേടിച്ച് അടുത്തുവരാതായി, വീട്ടകാരും ഉപേക്ഷിച്ചു; അനുഭവം പങ്കിട്ട് യുവതി

മുംബൈ നഗരത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന പേജാണ് ‘ഹ്യുമന്‍സ് ഓഫ് ബോംബെ’. ആസിഡ് ആക്രമണങ്ങള്‍ നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരിന്ന ഇാ കാലത്ത് അത്തരത്തില്‍ ഒരു ആക്രമണത്തെ അതിജീവിച്ച യുവതിയുടെ അനുഭവം പങ്കിടുകയാണ് ഹ്യുമന്‍സ് ഓഫ് ബോംബെ.

സ്വന്തം ഭര്‍ത്താവില്‍ നിന്നാണ് യുവതിക്ക് ആസിഡ് ആക്രമണം നേരിടേണ്ടി വന്നത്. മക്കള്‍ പോലും മുഖം കണ്ട് പേട്ച്ച് അടുത്ത് വരാത്ത അവസ്ഥയായിരുന്നു. ഇത്തരത്തില്‍ ഒരു മുഖമുള്ള തന്നെ വീട്ടകാര്‍ പോലും ഉപേക്ഷിച്ചെന്ന് യുവതി എഴുതുന്നു.

തോറ്റുകൊടുക്കില്ലെന്നുറച്ചാണ് മുന്പോട്ടുള്ള ജീവിതമെന്നും യുവതി പറയുന്നു.

*TRIGGER WARNING*“I got married when I was 17 years old, to someone who was 24. My husband and I didn’t get along from…

Posted by Humans of Bombay on Saturday, July 20, 2019