നടുവേദന ഇടയ്ക്കിടെ ശല്യം ചെയ്യുന്നുണ്ടോ?

Advertisement

നടുവേദന ഇടയ്ക്കിടെ ശല്യം ചെയ്യുന്നുണ്ടോ? സയറ്റിക്കയാവാം കാരണം. ഈ രോഗത്തിന്റെ സൂക്ഷ്മമായ കാരണങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും വിശദമായി വിശകലനം ചെയ്യുന്നു ഡോക്റ്റര്‍ പാര്‍വതി സാബു ‘ആയുര്‍ ലൈഫി’യില്‍.