ഫുട്‌ബോള്‍ ലോകത്തെ ‘കൊലചതികള്‍’

Advertisement

എതിര്‍ താരങ്ങളെയും റഫറിയെയും അതിലുപരി ആരാധകരെയും കബളിപ്പിക്കുന്ന കളിക്കാര്‍ ഫുട്‌ബോള്‍ ലോകത്തും കുറവല്ല. അക്കാര്യത്തില്‍ ക്യാമറയില്‍ കുടുങ്ങിയ ചില വിരുതന്മാരുടെ ഗ്രൗണ്ടിലെ കൊലചതികളാണ് ഇവ.