ഭാവനയുടെ ഹൃദയസൂക്ഷിപ്പുകാര്‍ മനോഹരമാക്കിയ വീഡിയോ

Advertisement

ഭാവനയുടെയും നവീന്റെയും വിവാഹത്തിന്റെ മനോഹര ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ. ഭാവനയുടെ ഹൃദയസൂക്ഷിപ്പുകാരായ ആറ് സുഹൃത്തുക്കള്‍ ആശംസ നേര്‍ന്ന് ആരംഭിക്കുന്ന വീഡിയോയില്‍ മമ്മൂട്ടി മുതല്‍ സിനിമാ മേഖലയിലെ പ്രഗല്‍ഭരെല്ലാമുണ്ട്.