Kalyan Jewellers Ad

രാണു മൊണ്ടാലിന്റെ ആദ്യ ബോളിവുഡ് ഗാനം സൂപ്പര്‍ ഹിറ്റ്; രണ്ടു ദിനം കൊണ്ട് മൂന്ന് കോടിയ്ക്ക് അടുത്ത് കാഴ്ച്ചക്കാര്‍

ലതാമങ്കേഷ്‌കറിനെ പോലും അമ്പരപ്പിച്ച പ്രകടനവുമായി രാണാഘട്ടിന്റെ വാനമ്പാടി രാണു മൊണ്ടാല്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്. തെരുവോര ഗായികയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ സിനിമാ പിന്നണി ഗായികയിലേക്ക് രാണുവിന്റെ മേല്‍വിലാസം തന്നെ മാറ്റി മറിച്ചിരിക്കുകയാണ് അവരുടെ ശബ്ദമാധുര്യം. ഇപ്പോഴിതാ 'ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍' എന്ന ചിത്രത്തിനായി...

‘വികാരമുണര്‍ത്തുന്ന എന്റെ ശരീരഭാഗങ്ങള്‍ കാരണം എനിക്കും നല്ല റിവ്യൂ കിട്ടി’; ട്രോളിന് ട്വിങ്കിളിന്റെ വായടപ്പിക്കുന്ന മറുപടി

മുന്‍ നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന തനിക്ക് വന്ന ട്രോളിന് നല്‍കിയ ഒരു മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 20 വര്‍ഷം മുമ്പ് താരം നായികയായി വേഷമിട്ട ബാദ്ഷാ എന്ന ചിത്രത്തെ കുറിച്ച് ഒരു വെബ്സൈറ്റ് നല്‍കിയ റിവ്യൂ ആണ് ഈ ചര്‍ച്ചകള്‍ക്കെല്ലാം കാരണമായി തീര്‍ന്നത്. കിംഗ് ഖാന്റെ...

‘ഐ ഹേറ്റ് ക്രിക്കറ്റ്’; ദുല്‍ഖര്‍-സോനം ചിത്രം ‘ദ സോയ ഫാക്ടര്‍’ ട്രെയിലര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രം ദ സോയ ഫാക്ടറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂര്‍ ആണ് നായിക. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടറില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. 1983ല്‍ ഇന്ത്യ...

രാണാഘട്ടിന്റെ വാനമ്പാടിയ്ക്ക് സല്‍മാന്‍ ഖാന്‍ വക സമ്മാനം; 55 ലക്ഷം രൂപയുടെ വീട് നല്‍കി താരം, കൈയടിച്ച് സോഷ്യല്‍...

ലതാമങ്കേഷ്‌കറിനെ പോലും അമ്പരപ്പിക്കുന്ന ഗാനം കൊണ്ടാണ് രാണാഘട്ടിന്റെ വാനമ്പാടി രാണു മൊണ്ടാല്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. തെരുവോര ഗായികയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ സിനിമാ പിന്നണി ഗായികയിലേക്ക് രാണുവിന്റെ മേല്‍വിലാസം തന്നെ മാറ്റി മറിച്ചിരിക്കുകയാണ് അവരുടെ ശബ്ദമാധുര്യം. ഇപ്പോഴിതാ ബോളിവുഡില്‍ നിന്ന് മറ്റൊരു സന്തോഷകരമായ റിപ്പോര്‍ട്ട്...

ആദ്യം പ്രണയം തോന്നിയത് ഈ നടനോട്, അദ്ദേഹത്തെ കാണാന്‍ മാത്രം ആ ചിത്രം നിരവധി തവണ കണ്ടു; തുറന്നു...

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് കരീന കപൂര്‍. അമ്മയായതിന് ശേഷവും കരീനയെ തേടി നിരവധി ചിത്രങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കരീന. താന്‍ വിധികര്‍ത്താവായി എത്തുന്ന ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡാന്‍സ് ഇന്ത്യ ഡാന്‍സിലാണ് കരീന തന്റെ ആദ്യ...

തടിച്ചിയെന്ന് പഴി കേട്ടു, സല്‍മാന്‍ ഖാന്‍ മോട്ടിവേറ്റ് ചെയ്തു, ഒടുവില്‍ മെലിഞ്ഞുണങ്ങി സൊനാക്ഷി!

ബോഡി ഷെയിമിങ്ങിന്റെ പേരില്‍ ഒരുപാട് പഴി കേട്ട താരമാണ് ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ. ഇപ്പോഴിതാ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം. സല്‍മാന്‍ ഖാന്‍ ചിത്രമായ 'ധബാംഗി'ലൂടെയാണ് സൊനാക്ഷി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താരത്തിന് 90 കിലോ ഭാരമുണ്ടായിരുന്നു. തടിച്ചി എന്ന പേരാണ് താരത്തിന് ലഭിച്ചത്. എന്ത്...

ഗര്‍ഭിണിയായ ആരാധികക്ക് ലണ്ടനില്‍ നേരിട്ടെത്തി സര്‍പ്രൈസ് കൊടുത്ത് രണ്‍വീര്‍ സിങ്!

ഗര്‍ഭിണിയായ ആരാധികക്ക് സര്‍പ്രൈസ് കൊടുക്കാനായി നേരിട്ടെത്തി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ രണ്‍വീര്‍ സിങ്. പുതിയ ചിത്രമായ '83'യുടെ ഷൂട്ടിങ് ലണ്ടനില്‍ പുരോഗമിക്കുന്നതിനിടെയാണ് ലണ്ടനില്‍ താമസമാക്കിയ കിരണ്‍ എന്ന ആരാധികയെ കാണാനായി രണ്‍വീര്‍ എത്തിയത്. രണ്‍വീര്‍ ഫാന്‍ പേജിന്റെ അഡ്മിനായ കിരണ്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ കിരണിനെ...

‘എംഎസ് ധോണി’ നായകന് കട്ട പ്രണയം; റിയയുമായുള്ള വിവാഹം ഉടന്‍

എംഎസ് ധോണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുഷാന്ത് സിങ് രാജ്പുത് വിവാഹത്തിനൊരുങ്ങുന്നു. നടി റിയ ചക്രബര്‍ത്തിയും താരവും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് 'പ്ലേ ബോയ്' എന്ന പേരിന് അറുതി വരുത്തി റിയയെ വിവാഹം ചെയ്യാനായി ഒരുങ്ങുകയാണ് സുഷാന്ത്. സിനിമാ-സീരിയല്‍ താരം അങ്കിത ലോക്കെണ്ഡെയുമായി പിരിഞ്ഞതിന് ശേഷം നടി...

ഉടന്‍ മറ്റൊരു നായികയുമായെത്തും റെയില്‍വേ സ്റ്റേഷനിലേക്ക്; ‘റെയില്‍വേ റൊമാന്‍സി’നെ കുറിച്ച് ഷാരൂഖ് ഖാന്‍

തന്റെ സിനിമകളിലെ 'റെയില്‍വേ റൊമാന്‍സി'നെ കുറിച്ച് വാചാലനായി ബോളിവുഡിന്റെ കിങ് ഖാന്‍. മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷന്റെ പോസ്റ്റല്‍ സ്റ്റാംപ് ലോഞ്ചിനിടെയായിരുന്നു ഷാരൂഖ് ഓര്‍മകളിലേക്ക് തിരിഞ്ഞത്. 'കുറേ നായികമാരൊപ്പം അനേകം റെയില്‍വേ സ്റ്റേഷനുകളില്‍ ഞാന്‍ റൊമാന്‍സ് ചെയതിട്ടുണ്ട്. എന്നാല്‍ ബാന്ദ്ര സ്റ്റേഷനില്‍ വച്ച് ഇതുവരെ അവസരം ലഭിച്ചിട്ടില്ല....

അക്കാര്യം തുറന്നുപറയാന്‍ എനിക്കൊരു നാണക്കേടുമില്ല; വിദ്യാ ബാലന്‍

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് വിദ്യാ ബാലന്‍ കരിയറില്‍ വിജയയാത്ര തുടരുമ്പോഴും ഇവര്‍ക്ക് നേരിടേണ്ടിവരുന്ന വിമര്‍ശനങ്ങള്‍ ചെറുതല്ല. ബോഡി ഷെയ്മിങാണ് ് താരം നേരിട്ടിട്ടുള്ളതിലേറെയും. പക്ഷെ ഇത്തരം പരിഹാസങ്ങളെ താന്‍ മുഖവിലക്കെടുക്കാറില്ലെന്നു തുറന്നടിച്ചിരിക്കുകയാണ് വിദ്യ ഇപ്പോള്‍. 'അവരെന്നെക്കുറിച്ച് പറയുന്നത്...
Chola Movie
Chola Movie