‘കഴിഞ്ഞ 34 വർഷത്തെ സൗഹൃദം, അദ്ദേഹം മുഖ്യമന്ത്രിയായതിൽ എനിക്ക് അതിരറ്റ സന്തോഷം’ : അജിത് കുമാർ
Meghna Dasan
13 September 2026, 12:58 pm
ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ലെ മാൻസ് റേസിന് മുന്നോടിയായി വിജയ്‌യുടെ സാന്നിധ്യത്തെക്കുറിച്ച് അജിത്ത് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നു. കഴിഞ്ഞ 34 വർഷമായി ഞങ്ങൾ ചലച്ചിത്രമേഖലയിലെ സഹപ്രവർത്തകരാണെന്നും അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ് എന്നും അജിത് പറഞ്ഞു.
തന്റെ തിരക്കുപിടിച്ച ഷെഡ്യൂളിൽ നിന്ന് സമയം കണ്ടെത്തി സിൽവർസ്റ്റോണിൽ ഞങ്ങളെ കാണാൻ എത്തിയതിന് തമിഴ്നാടിന്റെ ബഹുമാന്യ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്ക് ഞാൻ അങ്ങേയറ്റം നന്ദി പറയുന്നു’. അജിത് കുമാറും തന്റെ റേസിംഗ് ടീമിന്റെ ഭാഗമായി ഈ മത്സരത്തിൽ ട്രാക്കിലിറങ്ങിയിരുന്നു.
Read More
കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി, വെള്ളമെടുക്കാൻ വീട്ടുകാർ പോയ തക്കംനോക്കി അഞ്ചര പവൻ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവർന്നു
ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്; കാരണം അവ്യക്തം
ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം; തുടർന്ന് സംഘർഷം; 21 വിദ്യാർഥികൾക്കെതിരെ കേസ്
Meghna Dasan
View all posts →