IN VIDEO മയിലിനെ ഭക്ഷിച്ച് ദേശദ്രോഹിയായ ഫിറോസ് കുടുങ്ങുമോ ? By ന്യൂസ് ഡെസ്ക് | Monday, 15th November 2021, 4:28 pm Facebook Twitter Google+ WhatsApp Email Print ദുബായില്‍ നിന്നും മടങ്ങി ഭാരതത്തില്‍ കാലുകുത്തിയാലുടന്‍ ദേശീയ പക്ഷിയെ ഭക്ഷിച്ച് ദേശീയതയെ അപമാനിച്ച ദേശദ്രോഹിയായ ഫിറോസിനെ അറസ്റ്റ് ചെയ്യിക്കും എന്ന് ഭീഷണികള്‍ ഉയര്‍ന്നിരിക്കുകയാണ്.