സുരേഷ് ഗോപി  ബി.ജെ.പി സംസ്ഥാന  പ്രസിഡന്റാകുമോ?

ഏതായാലും വരുന്ന 2024 ലോക് സഭാ തിരഞ്ഞെടുപ്പ്  ബി ജെ പി നിര്‍ണ്ണായകമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ബി ജെ പി  പ്രതീക്ഷിക്കുന്നുണ്ട്.   കേരളത്തില്‍ നിന്ന് ഒരു സീറ്റങ്കിലും വേണമെന്നാണ് മോദി അമിത്ഷാ കമ്പനിയുടെ ആഗ്രഹം.   സുരേഷ് ഗോപി കൂട്ടിയാല്‍ കൂടുമെന്നും അവര്‍ വിശ്വസിക്കുന്നു.  രാഷ്ട്രീയം എന്നും സാധ്യതകളുടെ കലയാണല്ലോ