അമിത് ഷായുടെ 'പ്രീതി' പിണറായിയെ തുണയ്ക്കുമോ?

അമിത്ഷാ വിളിച്ചുകൂട്ടിയ ചിന്തന്‍ ശിവറില്‍ പങ്കെടുത്ത ഒരേ ഒരു  ബി ജെ പി ഇതര മുഖ്യമന്ത്രി  താനാണെന്ന്  ബഹുമതി തനിക്ക് വളരെയേറെ ഗുണം ചെയ്യുമെന്നും പിണറായിക്കറിയാം. ആരിഫ് മുഹമ്മദ്ഖാന്റെ പ്രീതി പോയാല്‍ പുല്ലാണ് എന്ന് ധൈര്യത്തോടെ പറയണമെങ്കില്‍ അമിത്ഷായുടെ പ്രീതി തന്നിലുണ്ടെന്ന് ഉറപ്പാക്കണം.