ഇനി സര്‍ക്കാര്‍ പറയണം. ഗുണ്ടകള്‍ എങ്ങനെ റെയ്ഡ് ടീമില്‍ ?

ആര്യനെതിരെ ഇതുവരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത എന്‍സിബി ഇനി പറയേണ്ട ഉത്തരം ഒരു ഗുണ്ടയും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും എങ്ങനെ റെയ്ഡ് ടീമിലെത്തി എന്നതാണ്.
എത്രയോ പേരെ ഇത്തരത്തില്‍ കുടുക്കിയിട്ടുണ്ടാകും. ?