ചെറിയാന്‍ തറവാട്ടിലെത്തുമ്പോള്‍

വിനയംകൊണ്ട് ചെറിയാന്‍ ഫിലിപ്പ് അങ്ങനെയൊക്ക പറയുമെങ്കിലും ഇനിയും ഒരു മോഹഭംഗത്തിനിടകൊടുക്കാതിരിക്കുകയാണ് കോണ്‍ഗ്രസ്സിനു നല്ലത്. സിപിഎമ്മില്‍ വളര്‍ന്ന അത്ഭുതക്കുട്ടിക്ക് ബിജെപിയിലേക്കുള്ള വാതിലായിരുന്നു കോണ്‍ഗ്രസ്സ് എന്നോര്‍ക്കണം.