കര്‍ഷകവിജയത്തിനുശേഷം സംഘപരിവാര്‍ രാജിനെ കുടഞ്ഞെറിയാന്‍ അടുത്ത ഊഴത്തിന്റെ സൂചന ?

കര്‍ഷകരുടെ സമരവിജയം സര്‍ക്കാരിന്റെ സാമ്പത്തിക വൈകല്യങ്ങള്‍ക്കു മേലായിരുന്നെങ്കില്‍ വര്‍ഗ്ഗീയ നിലപാടുകള്‍ക്കെതിരെയുള്ള കാഹളമാകാം ഐഐഎമ്മില്‍ നിന്നുള്ള തുറന്ന കത്ത്‌