കാവല്‍. പ്രേക്ഷക പ്രതികരണം

കോവിഡ് ലോക്ക് ഡൗണിനുശേഷം തീയറ്റര്‍ റിലീസാകുന്ന ആദ്യ സൂപ്പര്‍ സ്റ്റാര്‍ ചിത്രമാണ് നിഥിന്‍ രണ്‍ജി പണിക്കര്‍ എഴുതി സംവിധാനം ചെയ്ത കാവല്‍. പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ കാണാം.