കന്നിപ്പാടം വിതച്ചത്... വിധിയിലെ ഗാനം പുറത്തിറങ്ങി

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം വിധിയുടെ റിലീസിനു മുന്നോടിയായി കന്നിപ്പാടം വിതച്ചത് എന്ന ഗാനം പുറത്തിറങ്ങി. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് സാനന്ദ് ജോര്‍ജ്ജും പാടിയത് ബിഷോയ് അനിയനും ആണ്.