വീണ്ടും പ്രതീക്ഷ നല്‍കുന്ന യുഎഇ

യുഎഇ പ്രഖ്യാപിച്ചിരിക്കുന്ന ഗ്രീന്‍ വിസ, ഫ്രീ വിസ, ഗോള്‍ഡന്‍ വിസ സൗകര്യങ്ങളെല്ലാം വലിയ മുതല്‍മുടക്കും തൊഴിലാളിപ്രവാഹവും യുഎഇയിലേക്കുണ്ടാകാന്‍ വഴിയൊരുക്കും. സമ്പത്തും മനുഷ്യവിഭവശേഷിയും പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് ഐക്യ അറബ് എമിറേറ്റ്സ്.