'ദി ടോഫീസ്' കഥയും ചരിത്രവും !

എവർട്ടന്റെ ക്ലബിന്റെ ഏറ്റവും മികച്ച വർഷങ്ങൾ 1920 – 1940 വരെയുളള കാലങ്ങളായിരുന്നു.എവർട്ടൺ ഗുഡിസണിലേക്ക് മാറിയതിനുശേഷം “ദി ടോഫീസ്” അല്ലെങ്കിൽ “ദി ടോഫിമെൻ” എന്ന പേരുകളിലും ആരാധകർക്കിടയിൽ അറിയപ്പെട്ട് തുടങ്ങി