തുപ്പ് വിടാതെ സുരേന്ദ്രന്‍ !

ആറെസ്സെസ്സ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്ന വേളയില്‍ വെളുക്കനെ ചിരിച്ച സുരേന്ദ്രനെതിരെ തിരിഞ്ഞ അണികള്‍ പരസ്യമായി രംഗത്തുവരുമ്പോള്‍ പുതിയ കണ്ടെത്തലുകളുമായി കടന്നുവരികയാണ് ബിജെപി നേതാവ്.