സിസ്റ്റര്‍ അഭയ മരിച്ചിട്ട് ഇന്ന് മുപ്പത് വർഷം

സിസ്റ്റര്‍ അഭയ മരിച്ചിട്ട് ഇന്ന് മുപ്പത് വർഷം തികയുന്നു. 1992 മാര്‍ച്ച് 27 ന് കോട്ടയം പട്ടണത്തിന് നടുവിലുള്ള  പയന്‍സ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണ് ബീനാ തോമസ് എന്ന  സിസ്‌സ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്.