ഷാഫിയും രാഹുലും ലോക കപ്പ് കാണാന്‍ പോയത് മേയര്‍ക്ക് എതിരെയുള്ള സമരം പൊളിക്കാനോ

മേയര്‍ക്കെതിരായ സമരം പൊളിക്കാനുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഷാഫിയും, രാഹുല്‍ മാങ്കൂട്ടത്തിലും ഖത്തറില്‍ ലോക കപ്പ് കാണാന്‍ പോയതെന്നാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.  പൂജപ്പുര ജയലിലായിരുന്ന യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകരെ  കാണാന്‍ പോലും ഷാഫി പറമ്പില്‍ പോയില്ലന്നും ഇവര്‍ പറയുന്നു.